Surprise Me!

'ഹൃദയം' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു! Hridayam | OTT Release

2022-02-14 113 Dailymotion

'ഹൃദയം' സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്സാറ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം